How to win-ഭാഗ്യം വരുന്ന വഴിയേ...
Kerala Lotter-how to win ചില ടിപ്സുകൾ– 1. നിരാശനാകാതെ വാങ്ങുക, നിശ്ചിത തുക നീക്കി വയ്ക്കുക. സര്‍വവും ലോട്ടറിക്കായി മുടക്കാതിരിക്കുക ഇതാണ് പ്രാഥമികമായി അറിഞ്ഞിരിക്കേണ്ടവ( നിങ്ങൾക്ക് ലഭിക്കുന്ന തുകയേക്കാൾ കൂടുതലാണോ ലോട്ടറിക്കായി മുടക്കുന്നതെന്ന് നോക്കുക) 2. യാത്ര െചയ്യുമ്പോൾ വിവിധ ജില്ലകളിൽ നിന്നു വാങ്ങുന്നത് നിങ്ങളുടെ സാധ്യത കൂട്ടുമെന്നോർക്കുക 3. ഒരേ സീരീസിലുള്ളത് വാങ്ങുന്നതും നിങ്ങളുടെ സാധ്യത വർദ്ധിപ്പിക്കും 4. എല്ലാം ഭാഗ്യത്തിലധിഷ്ഠിതമാണെങ്കിലും ചിലർ ദേ ഈ ഫോർമുല പരീക്ഷിക്കാറുണ്ട്...കഴിഞ്ഞ മാസങ്ങളില്‍ ആവർത്തിച്ച അക്കങ്ങൾ അവസാനം വരുന്നവ. 5. ഭാഗ്യം നമുക്കുണ്ടെങ്കിൽ അത് നമ്മുടെ കൂടെ കാണും നമ്മുടെ ബർത്ത് ഡേയോ മറ്റോ അവസാന അക്കം സാമ്യമുള്ളവ എടുക്കുക. 6∙ ഗൾഫ് രാജ്യങ്ങളിലു മറ്റും ലോട്ടറി വാങ്ങുന്നത് ചെറിയ ഒരു ഗ്രൂപ്പ് രൂപീകരിച്ചാണ്. ലഭിക്കുന്ന തുക പങ്കുവയ്ക്കാൻ മടിയില്ലെങ്കില്‍ ഇത് ഇവിടെയും പരീക്ഷിക്കാവുന്നതാണ്. 7. എപ്പോഴും അത്ര കറക്ടാവില്ലെങ്കിലും ലോട്ടറി എടുക്കുന്നവർക്കറിയാം 786 വരുന്ന നമ്പർ 5000നുതാഴെ മിക്ക...

Comments
Post a Comment